പ്രിയ വിദ്യാർത്ഥികളെ /രക്ഷിതാക്കളെ . കേന്ദ്ര സർക്കാരിന്റെ കീഴിൽ CSC അക്കാദമിയുടെ ഭാഗമായി NATIONAL CSC OLYMPIAD നടത്തുന്നു. Vision 🏹 *3 മുതൽ 12 വരെ ഉള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ഓൺലൈൻ ദേശിയ മത്സര പരീക്ഷയാണ് CSC OLYMPIAD.* 🏹 ഗ്രാമപ്രദേശങ്ങളിലെയും അതുപോലെ തന്നെ നഗര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനോടൊപ്പം മത്സര മനോഭാവവും വളർത്തിയെടുക്കുകയാണ് CSC OLYMPIAD ന്റെ ലക്ഷ്യം 📕10 വരെ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ്, ഹിന്ദി , കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് CSC OLYMPIAD ഇൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. 📕ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഇവ കൂടാതെ ഫിസിക്സ് , കെമിസ്ട്രി , ബിയോളജി തുടങ്ങിയ വിഷയങ്ങളിലും പങ്കെടുക്കാവുന്നതാണ് . ₹125 * രൂപ നിരക്കിൽ ഒരു വിഷയം രജിസ്റ്റർ ചെയ്യാവുന്നതാണ്. റജിസ്റ്റർ ചെയ്യുന്നതിനായി കോട്ടപ്പള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.* *Features* മത്സര വിജയികൾക്ക് ജില്ലാ തലം, സംസ്ഥാന തലം, ദേശീയ തലം എന്നി ശ്രേണികളിൽ സമ്മാനം നൽകുന്നതാണ്, കൂടാതെ 70 % നു മുകളിൽ മാർക്ക് ലഭിക്കുന്ന എല്ല...