വില്ലേജ് ഓഫീസ്സില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍ ------------------------------------------------------------------------------------- കൈവശാവകാശ സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, ആധാരം, നികുതി ചീട്ട്, ------------------------------------------------------------------------------------- ജാതി സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, ജാതി തെളിയിക്കുന്ന എന്തെങ്കിലും ഒരു രേഖ (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പഴയ ജാതി സര്‍ട്ടിഫിക്കറ്റ്...) Click Read More .... ------------------------------------------------------------------------------------- വരുമാന സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, സാലറി സര്‍ട്ടിഫിക്കറ്റ് / നികുതി ചീട്ട് ------------------------------------------------------------------------------------- വണ്‍ ആന്‍റ് സെയീം സർട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ്, പേര് സൂചിപ്പിക്കുന്ന രേഖകള്‍ രണ്ട് തിരിച്ചറിയല്‍ അടയാളങ്ങള്‍ ------------------------------------------------------------------------------------- റിലേഷന്‍ഷിപ്...