Skip to main content

Posts

Showing posts from May, 2020

കാലിക്കറ്റ് യൂണിവേർസിറ്റി സ്റ്റുഡൻ്റ്സ് സപ്പോർട്ട് പോർട്ടൽ

കാലിക്കറ്റ് യൂണിവേർസിറ്റി സ്റ്റുഡൻ്റ്സ് സപ്പോർട്ട് പോർട്ടൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ അന്വേഷണങ്ങൾക്കായി CU eHelp എന്ന പേരിൽ സപ്പോർട്ട് പോർട്ടൽ തുടങ്ങിയിരിക്കുന്നു. Click for Support Portal   എന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ നമ്പറും മറ്റു വിവരങ്ങളും കൊടുത്ത് ടിക്കറ്റ് ക്രിയേറ്റ് ചെയ്താൽ മതി. അന്വേഷണങ്ങൾക്കുള്ള മറുപടി ഇമെയിൽ ആയി ലഭിക്കുന്നതാണ്

CSC ACADEMY OLYMPIAD REGISTRATION.

പ്രിയ വിദ്യാർത്ഥികളെ /രക്ഷിതാക്കളെ . കേന്ദ്ര സർക്കാരിന്റെ കീഴിൽ CSC  അക്കാദമിയുടെ ഭാഗമായി NATIONAL CSC OLYMPIAD നടത്തുന്നു. Vision 🏹 *3 മുതൽ 12 വരെ ഉള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു ഓൺലൈൻ ദേശിയ മത്സര പരീക്ഷയാണ് CSC OLYMPIAD.* 🏹 ഗ്രാമപ്രദേശങ്ങളിലെയും അതുപോലെ തന്നെ നഗര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനോടൊപ്പം മത്സര മനോഭാവവും വളർത്തിയെടുക്കുകയാണ് CSC OLYMPIAD  ന്റെ ലക്ഷ്യം 📕10  വരെ ഉള്ള കുട്ടികൾക്ക്   ഇംഗ്ലീഷ്, ഹിന്ദി , കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് CSC OLYMPIAD  ഇൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. 📕ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഇവ കൂടാതെ ഫിസിക്സ് , കെമിസ്ട്രി , ബിയോളജി തുടങ്ങിയ വിഷയങ്ങളിലും പങ്കെടുക്കാവുന്നതാണ് . ₹125 * രൂപ നിരക്കിൽ ഒരു വിഷയം രജിസ്റ്റർ ചെയ്യാവുന്നതാണ്. റജിസ്റ്റർ ചെയ്യുന്നതിനായി കോട്ടപ്പള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.* *Features* മത്സര വിജയികൾക്ക് ജില്ലാ തലം, സംസ്ഥാന തലം, ദേശീയ തലം എന്നി ശ്രേണികളിൽ സമ്മാനം നൽകുന്നതാണ്, കൂടാതെ 70 % നു മുകളിൽ മാർക്ക് ലഭിക്കുന്ന എല്ല...

അക്ഷയ വാർത്തകൾ

*അക്ഷയ വാർത്തകൾ* *👉കെമാറ്റ് 2020* എംബിഎ പ്രവേശനത്തിനുള്ള കേരള മാനേജ്മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റ് (KMAT) പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു.  അവസാന തീയതി: മെയ് 20* *👉AIIMS: എയിംസ്* നഴ്സിംഗ്, പാരാമെഡിക്കൽ ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കുള്ള കോഡ് ജനറേഷൻ, ഫൈനൽ രജിസ്ട്രേഷൻ എന്നിവ ആരംഭിച്ചിരിക്കുന്നു.  അവസാന തീയതി: മെയ് 11 *👉KEAM 2020:* കേരള എൻജിനീയറിങ്,  ആർക്കിടെക്ചർ,  ഫാർമസി,  മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാനും ന്യൂനതകൾ പരിഹരിക്കാനും അവസരം. മെയ് 11 മുതൽ 25 വരെ. *👉CAT MGU 2020:* മഹാത്മാഗാന്ധി സർവകലാശാലയുടെ ക്യാമ്പസ് പിജി പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി: മെയ് 11 *👉CUSAT:* പി എച്ച് ഡി,  എം ഫിൽ,  ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: മെയ് 30 ●▬▬▬▬▬▬▬▬▬▬▬▬▬● *അക്ഷയ ഇ കേന്ദ്രം* *ബാങ്കിംഗ് സേവനങ്ങൾ* *CSC സേവനങ്ങൾ** പാസ്പോര്ട്ട് സൈസ് ഫോട്ടോ* *(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)* കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള,...

PM കിസാൻ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്* _(ഒരു വർഷത്തിൽ 6000)_

*PM  കിസാൻ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്* _(ഒരു വർഷത്തിൽ 6000)_ * https://chat.whatsapp.com/GYNbxwDPcFtLlt5ZwoneAu * 1.PM കിസാൻ പദ്ധതിയിൽ ഇതുവരെ അപേക്ഷിക്കാത്ത ചെറുകിട നാമമാത്ര കർഷകർക്ക്  അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2. നേരത്തെ അപേക്ഷ സമർപ്പിച്ചവർ ഇനിയും സമർപ്പിക്കേണ്ടതില്ല. 3 . നേരത്തെ അപേക്ഷിച്ചവർക്ക് ഇനിയും  ആനുകൂല്യം ലഭിച്ചിട്ടില്ല എങ്കിൽ ആധാർ നമ്പർ സഹിതം കൃഷിഭവനിൽ ഹാജരാക്കേണ്ടതാണ്. *പുതുതായി അപേക്ഷ സമർപ്പിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ* 🔹നികുതി രസീതി (2019-20/2020-21 ) 🔹ആധാർ കാർഡ് 🔹ബാങ്ക് പാസ്സ് ബുക്ക് 🔹അപേക്ഷകർ സ്വന്തമായോ പാട്ടത്തിനോ കൃഷി ചെയ്യുന്നവരായിരിക്കണം 🔹ഒരുകുടുംബത്തിന് ഒരു അപേക്ഷയേ പാടുള്ളൂ... *🔴അപേക്ഷിക്കാൻ അർഹരല്ലാത്തവർ* 🔹 കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും കേന്ദ്ര സർക്കാർ / സംസ്ഥാന സർക്കാർ ജോലിയുള്ളവർ 🔹 5 ഏക്കറിലധികം ഭൂമി  ഉള്ളവർ (കുടുംബത്തിന്) 🔹 സർവീസ് പെൻഷനേഴ്സ് 🔹 ഇൻകം ടാക്സ് അടക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ●▬▬▬▬▬▬▬▬▬▬▬▬▬● *അക്ഷയ ഇ കേന്ദ്രം കോട്ടപ്പള്ള* (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭ...

അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യാതെ ലഭിക്കാൻ

കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിലവിലുണ്ട്, എന്നാൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാതെ ഇത്തരം അറിയിപ്പുകൾ ലഭിക്കണമെന്നുള്ളവർ താഴെ കൊടുത്ത മൊബൈൽ നമ്പർ തങ്ങളുടെ മൊബൈലിൽ സേവ് ചെയ്യുക. തുടർന്ന് ആ നമ്പറിലേക്ക് പേരും, സ്ഥലവും  വാട്സ്ആപ്പ് ചെയ്യുക.  *വാട്സ്ആപ്പ് ചെയ്യേണ്ട നമ്പർ : 9447855252* *സ്ത്രീകൾക്കും മറ്റും നമ്പർ പൊതു ഗ്രൂപ്പിൽ വെളിപ്പെടുത്താതെ തന്നെ അക്ഷയയിൽ നിന്നുള്ള അറിയിപ്പുകൾ യഥാസമയം അറിയാൻ വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്* ------------------------------------- Akshaya Center Kottappalla, Edathanattukara.

പ്രവാസി ധനസഹായം. വിമാന ടിക്കറ്റ് നിർബന്ധമല്ല

*✍️പ്രവാസി ധനസഹായം. വിമാന ടിക്കറ്റ് നിർബന്ധമല്ല:* അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം  വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്‌പോർട്ട്  പേജ് അപ്‌ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു. കാലാവധി കഴിയാത്ത വിസ, പാസ്‌പോർട്ട് ഉള്ളവർക്കും ലോക്ക്‌ഡൌൺ  പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുക.  ടിക്കറ്റിന്റെ  പകർപ്പ് ഇല്ല  എന്ന  കാരണത്താൽ   അപേക്ഷ  നിരസിക്കില്ല.  മെയ് 5 വരെ അപേക്ഷ സ്വീകരിക്കും. ➖➖➖➖➖➖➖➖ ● *ജനുവരി 1 മുതൽ* വിദേശത്ത് നിന്നും കേരളത്തിൽ വന്ന വാലിഡ്‌ ജോബ് വിസയുള്ളവരും ലോക്ഡൗണ് മൂലം തിരിച്ചു പോകാൻ കഴിയാത്തവരുമായ  പ്രവാസികൾക്ക് സർക്കാർ പ്...

ജൻധൻ അക്കൗണ്ടിലേക്ക് രണ്ടാം ഗഡു 500 രൂപ ഈ മാസം 11 മുന്നേ

*അക്ഷയ വാർത്തകൾ* *ജൻധൻ അക്കൗണ്ടിലേക്ക് രണ്ടാം ഗഡു 500 രൂപ ഈ മാസം 11 മുന്നേ എല്ലാം ജൻധൻ അക്കൗണ്ടിലേക്കും എത്തും* *ആധാർ ലിങ്ക് ചെയ്ത അക്കൗണ്ട് ഉള്ളവർക്ക് സൗജന്യമായി ഫണ്ട്‌ പിൻവലിക്കാനുള്ള സൗകര്യവും പണം എത്തിയോ എന്ന് നോക്കാനുള്ള സൗകര്യവും ഒളമതിൽ അക്ഷയയിൽ ലഭ്യമാണ്* *പണം അയക്കൽ (എല്ലാ ബാങ്കിലേക്കും)* *ജൻ ധൻ അക്കൗണ്ട് തുറക്കൽ* *എന്നീ സേവനങ്ങൾ കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്* 💧💧💧💧💧💧💧💧 *അക്ഷയ ഇ കേന്ദ്രം* *ബാങ്കിംഗ് സേവനങ്ങൾ* *CSC സേവനങ്ങൾ** പാസ്പോര്ട്ട് സൈസ് ഫോട്ടോ* *(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)* കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള, എടത്തനാട്ടുകര. ====================== ഫോൺ : 04924 266840 മൊബൈൽ : 9447855252 വാട്സ്ആപ്പ് : 9447855252 ഇമെയിൽ : exceledk@gmail.com Web : www.akshayanews.in ====================== #സാ  മൂ  ഹി  ക  അ  ക  ലം   പാ  ലി  ക്കു  ക #വീട്ടിലിരിക്കൂ - സുരക്ഷിതരായിരിക്കൂ # വ്യക്തി ശുചിത്വം മുൻഗണന #😷വരുംമ്പോൾ മാസ്ക് ധരിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● അക്ഷയ കോട്ടപ്പള്ള വാട്സ്...

പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുവാൻ വേണ്ട രേഖകൾ - Documents Required For New Ration Card - Kerala

*📜പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുവാൻ വേണ്ട  രേഖകൾ📜* ============================ അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/E98OS49lLt1KtGjsUReOlA ============================ 0️⃣1️⃣.റെസിഡൻസ്  സർട്ടിഫിക്കറ്റ്( പഞ്ചായത്തിൽ നിന്നും) അല്ലെങ്കിൽ  ഓണർഷിപ് സർട്ടിഫിക്കറ്റ് _(കോട്ടപ്പള്ള അക്ഷയയിൽ നിന്നും ലഭിക്കും)_ 0️⃣2️⃣.വരുമാന സർട്ടിഫിക്കറ്റ് *(കോട്ടപ്പള്ള അക്ഷയയിൽ നിന്നും ഉണ്ടാക്കാം)* അല്ലെങ്കിൽ  സാലറി  സർട്ടിഫിക്കറ്റ് (സർക്കാർ  ഉദ്യോഗസ്ഥർക്ക്) 0️⃣3️⃣.കുടുംബനാഥയുടെ ഫോട്ടോ 0️⃣4️⃣.കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ    🖲️.നിലവിൽ ഏതെങ്കിലും റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ     📍നിലവിൽ പേരുള്ള റേഷൻകാർഡും പുതിയ റേഷൻ കാർഡും ഒരേ  താലൂക്കിൽ  ആണെങ്കിൽ ആ  റേഷൻ കാർഡിന്റെ കോപ്പിയും കാർഡ് ഉടമസ്ഥന്റെ  സമ്മതപത്രവും 📍നിലവിലെ പേരുള്ള  റേഷൻ കാർഡ് മറ്റു താലൂക്കിലോ, സംസ്ഥാനങ്ങളിലൊ ആണെകിൽ അവിടെ  നിന്നും  ലഭിക്കുന്ന റിഡക്ഷൻ സർട്ടിഫിക്കറ്റ് _(റിഡക്ഷൻ സർട...

പ്രവാസികൾക്കുള്ള ₹5000 ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 വരെ നീട്ടി

*പ്രവാസികൾക്കുള്ള ₹5000 ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 വരെ നീട്ടി* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr ● *ജനുവരി 1 മുതൽ* വിദേശത്ത് നിന്നും കേരളത്തിൽ വന്ന വാലിഡ്‌ ജോബ് വിസയുള്ളവരും ലോക്ഡൗണ് മൂലം തിരിച്ചു പോകാൻ കഴിയാത്തവരുമായ  പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ സൗജന്യ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. ● ഈ ധനസഹായത്തിന് അപേക്ഷിക്കുന്നതിന് നോർക്ക ഐഡി രാജിസ്ട്രേഷനോ, പ്രവാസി ക്ഷേമനിധി രാജിസ്ട്രേഷനോ ഉള്ളവർ ഒന്നും ആവണമെന്നില്ല. മേൽ യോഗ്യത ഉള്ള ആർക്കും അപേക്ഷിക്കാം *ആവശ്യമായ രേഖകൾ* 1. പാസ്‌പോർട്ടിൽ പേര്, ഫോട്ടോ ഉള്ള പേജ്. 2. അഡ്രസ്സ് ഉള്ള പേജ് 3. ജനുവരി 1ന് ശേഷം വന്ന തീയതി സീൽ വെച്ച പേജ്. 4. ടിക്കറ്റ് കോപ്പി 5. പാസ്‌പോർട്ടിൽ വിസ രേഖപെടുത്തിയ പേജ് / വിസ 6. ബാങ്ക് പാസ്സ് ബുക്ക് ഒന്നാം പേജ് (അക്കൗണ്ട് വിവരങ്ങൾ, ifsc എന്നിവ കാണണം, NRI അക്കൗണ്ട് പറ്റില്ല,) 7. അപേക്ഷകന്റെ ഫോട്ടോ *മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.🙏🏻* ●●●▬▬▬▬▬▬▬●● 👉 *അക്ഷയ വെബ്സൈറ്റുകൾ* https://www.akshaya.Kerala.gov.in https://ww...

റേഷൻകാർഡില്ലാത്ത_കുടുംബങ്ങൾക്ക്_കാർഡ്_നൽകുന്നു (24 മണിക്കൂർ റേഷൻ കാർഡ് )*

*റേഷൻകാർഡില്ലാത്ത_കുടുംബങ്ങൾക്ക്_കാർഡ്_നൽകുന്നു (24 മണിക്കൂർ റേഷൻ കാർഡ് )* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr ✍️ *നിലവിൽ ഒരു സ്ഥലത്തും റേഷൻ കാർഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്* ✍️റേഷൻ കാർഡ് ഒരു താലൂക്കിൽ നിന്നും മറ്റൊരു താലൂക്കിലേക്ക് മാറുകയും എന്നാൽ ലോക്ക്ഡൗൺ കാരണം പുതിയ താലൂക്കിൽ നിന്നും റേഷൻ കാർഡ് നൽകാൻ കഴിയാത്തതുമായ അപേക്ഷകളും പരിഗണിക്കും. ✍️അക്ഷയ കേന്ദ്രങ്ങൾ വഴി  ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ✍️താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷകൾ നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കുന്നതല്ല. ✍️ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് ബുദ്ധിമുട്ടാകുകയാണെങ്കിൽ ടി അപേക്ഷകൾ ലോക്ക് ഡൗൺ മാറുന്ന മുറക്ക് അന്വേഷണം നടത്തി തെറ്റായ വിവരങ്ങൾ നൽകിയ അപേക്ഷകനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. ✍️കാർഡ് ലാമിനേറ്റ് ചെയ്യുന്നതിന് തടസ്സമെങ്കിൽ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകും. ✍️അപേക്ഷകൻ സത്യവാങ്മൂലം നൽകുക  ✍️എല്ലാ അംഗങ്ങളുടെയും ആധാർ കാർഡിന്റെ പകർപ്പ് അപേക്ഷക്കൊപ്പം നൽകുക. ✍️കാർഡ് കൈപ്പറ്റു...