Skip to main content

Posts

Showing posts from September, 2020

കാലിക്കറ്റ് യൂണിവഴ്സിറ്റി ഡിഗ്രി ഫസ്റ്റ് അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് യൂണിവഴ്സിറ്റി ഡിഗ്രി ഫസ്റ്റ് അലോട്മെന്റ് പ്രസിദ്ധീകരിച്ചു അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 29 വൈകുന്നേരം 5 മണിക്ക് മുമ്പ് മാൻഡേറ്ററി ഫീ അടച്ച് അലോട്മെന്റ് ഉറപ്പാക്കേണ്ടതാണ്. ഫീസ് അക്ഷയ കേന്ദ്രങ്ങളിൽ അടക്കാവുന്നതാണ്. ➖➖➖➖➖➖➖  കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ▫️▫️▫️▫️▫️▫️▫️▫️ അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള മൊബൈൽ : 9447855252

സിവിൽ സപ്ലൈസ് കോര്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം

SSLC/Equivalent യോഗ്യത യുള്ളവർക്ക് സിവിൽ സപ്ലൈസ് കോര്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8 Age : 18-36 - Only candidates born between 02.01.1984 and 01.01.2002 (both dates included) Salary : ₹ 16,500 - 35,700/- Last Date : 21/10/2020 അപേക്ഷ നൽകാൻ അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള, എടത്തനാട്ടുകര. ഫോൺ : 9447855252 വാട്സ്ആപ്പ് : 9447855252

അക്ഷയ കേന്ദ്രം, കോട്ടപ്പള്ള തുറന്നു പ്രവർത്തിക്കുന്നുണ്ട്

കോട്ടപ്പള്ള അക്ഷയ കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നുണ്ട് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ അക്ഷയയിൽ വരാവൂ.  കുട്ടികളെയും പ്രായം ചെന്നവരെയും ഒരു കാരണവശാലും കൊണ്ടുവരരുത്.  അത്യാവശ്യ സേവനങ്ങൾക്ക് മാത്രം വരിക. ആവശ്യമായ സേവനം ലഭ്യമാണോ എന്ന് വിളിച്ച് ഉറപ്പ് വരുത്തിയിട്ട് മാത്രം വീട്ടിൽ നിന്നും ഇറങ്ങുക.  വിളിക്കേണ്ട നമ്പറുകൾ 9447855252, 8086897899, 04924266840

കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസറാകാം | Women Police Battalion

പോലീസ് ജോലി ആഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണാവസരം കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസറാകാം | Women Police Battalion ലേക്കാണ് അവസരം ഇപ്പോൾ അപേക്ഷിക്കാം* https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8 Last Date : 21/10/2020 യോഗ്യത : HSE Pass ( SC/ST ക്കാർക്ക് HSE fail ആയാലും അപേക്ഷ നൽകാം)

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി; ബിരുദ പ്രവേശനം: ട്രയൽ അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി; ബിരുദ പ്രവേശനം: ട്രയൽ അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8 സെപ്റ്റംബർ 18 ▂▂▂▂▂▂▂▂▂▂▂▂▂▂▂ ✒️കാലിക്കറ്റ്‌ സർവ്വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് (18-09-2020)വൈകുന്നേരം 5 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. അലോട്ട്മെന്റ് ശേഷം നേരത്തെ സമർപ്പിച്ച കോളേജ്, കോഴ്സ് ഓപ്ഷനുകൾ 21വരെ പുനക്രമീകരിക്കാം. ഇതിനായി വിദ്യാർത്ഥിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്തു കോളേജ് കോഴ്സ് ഓപ്ഷന് ഡ്രാഗ് & ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനർക്രമീകരിക്കാം. പുതിയ കോളേജ്, കോഴ്സുകളോ ഈ അവസരത്തിൽ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ സാധിക്കുന്നതല്ല. ഓപ്ഷൻ പുനക്രമീകരണം 18 മുതൽ 21 വരെ.

പ്ലസ് 1 അഡ്മിഷൻ 2020 - പ്ലസ് വൺ / VHSE ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

       പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ  *(അലോട്മെന്റ് ലെറ്ററിനും , ഫീസ് അടക്കാനും  അക്ഷയ കേന്ദ്രങ്ങളെ  ബന്ധപ്പെടാം)* Click Here to Join Whatsapp Group ● പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു 

ആധാർ സേവനങ്ങൾ ഇനി മുതൽ കോട്ടപ്പള്ള അക്ഷയ കേന്ദ്രത്തിലും ലഭ്യമാണ്

കാത്തിരിപ്പ് സമയം കുറയ്ക്കാൻ വിളിച്ചിട്ട് വരിക 9447855252 , 8086897899 വിവിധ ആധാർ സേവനങ്ങൾക്ക് ആവശ്യമായ രേഖകൾ /വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. പുതിയ ആധാർ എടുക്കാൻ കുട്ടികൾക്ക് ആധാർ എടുക്കാൻ ആവശ്യമായ രേഖകൾ. 1. ജനന സർട്ടിഫിക്കറ്റ് 2. കുട്ടിയുമായി വരുന്ന ആളുടെ (മാതാവ്/പിതാവ്) ആധാർ കാർഡ് https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം: അപേക്ഷിക്കാനുള്ള തിയതി നീട്ടി - Calicut University Degree Admission Application Date Extended

*കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം: അപേക്ഷിക്കാനുള്ള തിയതി നീട്ടി* https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8 ➖➖➖➖➖➖➖➖➖➖ കാലിക്കറ്റ് സര്‍വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനും സെപ്തംബര്‍ 11 വൈകുന്നേരം അഞ്ച് മണി വരെ സൗകര്യമുണ്ടാവും.  രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ പ്ലസ്ടു രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തല്‍ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകള്‍ കൂട്ടി ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. --------------- *അക്ഷയ കേന്ദ്രം* കരുവള്ളി ഷോപ്പിംഗ് സെന്റർ,  കോട്ടപ്പള്ള, ഫോൺ : 9447855252 https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8

നിലവിലെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത്

*നിലവിലെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത്?* Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക.  അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്.  നിലവിലുള്ള കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം വയ്ക്കുക. മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികൾ, കിടപ്പുരോഗികൾ എന്നിവരിലാരെങ്കിലും കാർഡിലുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖയുടെ പകർപ്പ് കൂടി വയ്ക്കുക. 

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിലെ 500 ലധികം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം*

*പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിലെ 500 ലധികം  ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം* ⭕ഇ​​​​ൻസ്റ്റിറ്റ്യൂട്ട് ഓ​​​​ഫ് ബാ​​​​ങ്കിം​​​​ഗ് പേ​​​​ഴ്സ​​​​ണ​​​​ൽ സെ​​​​ല​​​​ക്ഷൻ (ഐ​​​​ബി​​​​പി​​​​എ​​​​സ്) ക്ലർക്ക് (CRP-X) ഒഴിവുകളിലേക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു ⭕ പ്രായപരിധി 20- 28 ⭕ അപേക്ഷാ ഫീസ്              ജനറൽ -850             SC/ST- 175 ⭕ അവസാന തീയതി സെപ്റ്റംബർ 23 📡📡📡📡📡📡📡📡 *അക്ഷയ ഇ കേന്ദ്രം* കരുവള്ളി ഷോപ്പിംഗ് സെന്റർ. കോട്ടപ്പള്ള, എടത്തനാട്ടുകര. ====================== ഫോൺ : 04924 266840 മൊബൈൽ : 9447855252 വാട്സ്ആപ്പ് : 9447855252 ഫേസ്ബുക് : www.facebook.com/Akshayaxl ഇമെയിൽ : exceledk@gmail.com Web :  www.akshayanews.in ====================== #സാ  മൂ  ഹി  ക  അ  ക  ലം   പാ  ലി  ക്കു  ക #😷വരുമ്പോൾ മാസ്ക് ധരിക്കുക ●▬▬▬▬▬▬▬▬▬▬▬▬▬● അക്ഷയ കോട്ടപ്പള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ക്ലിക്ക് ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പിൽ jo...